ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഒരുങ്ങുന്ന ബുദ്ധ ശിൽപ്പം ഐയിംമ്പസ് പ്രബുദ്ധ ഭാരത് സംഘ് അംഗങ്ങള്‍ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ശിൽപി അനില്‍ കട്ടച്ചിറ എന്നിവര്‍ സന്നിഹിതരായിരുന്നു.
Onattukara Cultural & Heritage Museum 2020 All Right Reserved.